"സ്വീകാര്യം"
ഭ്രഷ്ട തേൻ തുള്ളിയേകിയാൽ
കാഞ്ഞിര കയ്പ്പ്
ഇഷ്ടമുള്ള അച്ചി തൻ കനൽ
കൈവെള്ളയിൽ കുളിര്
ഭ്രഷ്ട തേൻ തുള്ളിയേകിയാൽ
കാഞ്ഞിര കയ്പ്പ്
ഇഷ്ടമുള്ള അച്ചി തൻ കനൽ
കൈവെള്ളയിൽ കുളിര്
സുബീർ വഴിയമ്പലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ