എനിക്കെഴുതാൻ ഒരു താള്
ജയം
" നേരിടാതെയല്ലാതെയാരുമൊന്നുമേ
നേടിയതില്ലയെന്നുമേ "
പിറവി മുന്നേ.. തേടി നീ.. നേടിലക്ഷ്യം,
ലക്ഷമൊന്നിലേ ജയം
ജീവകണമായ് ഫലം
സുബീർ വഴിയമ്പലം