Subeerka , സുബീർ വഴിയമ്പലം
എനിക്കെഴുതാൻ ഒരു താള്
2017 ജൂൺ 5, തിങ്കളാഴ്‌ച
ജൂൺ
അതിരുകൾ ഇല്ലാത്ത
അറിവിന്റെ ആഴിയിൽ
ആദ്യമായ് പാദം
നനയ്ക്കുമീ വേളയിൽ
നേരുന്നു ആയിരം ആശംസമധുരം
നേടണം മേൽത്തരം വിഞ്ജാന മുത്തുകൾ
നീങ്ങണം നേരോടെ നന്മതൻ വീഥിയിൽ,
നെഞ്ചോട് ചേർക്കുക സ്നേഹവെണ്മലരുകൾ
വിജയത്തിലെത്തുക ഭാവി വാഗ്ദാനമേ..
സുബീർ വഴിയമ്പലം
05/06/2017
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)