നീരുറവകൾ ചേർന്നൊഴുകി -
അലിവാർന്നൊരരുവിയായ്..
കരുണവറ്റാ അരുവികൾ -
ഒഴുകിയൊരു പുഴയായ്....
സാന്ത്വന പുഴകളായ് ഒഴുകി എത്തും -
കൈരളീയഗുണസാഗര "മഹാസമുദ്രം "
കനിവിൻ്റെ കടലുകൾ -
ഒന്നായ് അലിഞ്ഞു ചേരും ...
മനസ്സെന്ന വിശാലമാം "മഹാസമുദ്രം "
സുബീർ വഴിയമ്പലം
06/07/2021

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ