ഞാൻ മുഹമ്മദ് സുബീർ ,
എനിക്ക് പറയാൻ കഴിയാത്ത സമയത്ത് പറയാനുള്ളത്,
1, എന്റെ മരണം ഏത് നാട്ടിൽ വെച്ചാണോ സംഭവിക്കുന്നത് ആ നാട്ടിൽ തന്നെ എന്റെ ശരീരം മറവ് ചെയ്യുക. അതും എത്രയും വേഗം , മറ്റുള്ളവർക്കു വേണ്ടി കാത്തു വെക്കരുത് , മറ്റുള്ളവരുടെ സമയം കളയുന്ന തരത്തിലുള്ള ബുദ്ധിമുട്ടിക്കുന്ന ഒരു മരണാനന്തര ചടങ്ങും ചെയ്യാതിരിക്കുക.
2, എന്റെ വീട്ടുകാരറിയാത്ത യാതൊരു സാമ്പത്തിക കടബാദ്ധ്യതകളും എനിക്കില്ല.
3, അവയവ ദാനത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കുക,
4, എനിക്കിഷ്ടമുള്ള കാര്യം -
വിശന്നും ദാഹിച്ചും നടക്കുന്നവന് കണ്ടറിഞ്ഞ് ഭക്ഷണവും വെള്ളവും കൊടുക്കുക ( എന്നെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ എനിക്ക് വേണ്ടി ചെയ്യാൻ ഇത്ര മാത്രം, )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ