********* ആഗസ്റ്റ് 30 *********
ആദ്യമായ് അനുരാഗ മന്ത്രമെൻ കാതിൽ
ആ തേനിളം തളിർമൊഴിയാലേ പകർന്നനാൾ
ആശ തൻ പൂ വാക ആകേ തളിർത്തനാൾ
ആനന്ദമാം പ്രണയ മഴയിൽ നനഞ്ഞ നാൾ
............................................................
......................................
............................................................
.....................................
...........................................................
.....................................
ആയിരത്തിൽ നാലിരട്ടിയുംപതിനഞ്ചു-
നാളും ഇതു വരേ കടന്നു പോയി..
ആയുസ്സതേറേയില്ലാ അനുരാഗ-
തേൻകണം മിഴിനീർ അദൃശ്യമാക്കീ..
ആ ദിനവും മൊഴിയും ഒരോർമ്മയായീ ....
സുബീർ വഴിയമ്പലം
30 / 08 / 2017

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ